1. ഊള4

    1. നാ.
    2. കിടാവ്
  2. ഊള3

    1. നാ.
    2. മുക്കിളി
  3. ഊള2

    1. നാ.
    2. ഊളൻറെയും മറ്റും ഓരിയിടൽ
  4. ഊള1

    1. നാ.
    2. അഴുക്ക്, ചളി
  5. ഊള5

    1. നാ.
    2. ഊതിവീർത്ത വയറ്. (പ്ര.) ഊളചാടുക, ഊളചാടിയ കുട്ടി
  6. ഉള1

    1. -
    2. "ഉളയുക" എന്നതിൻറെ ധാതുരൂപം.
  7. ഉള2

    1. വി.
    2. ഉള്ള
  8. ഉള3

    1. ക്രി. ബ.വ.
    2. ഉണ്ട് "ഉൾ" എന്ന ധാതുവിൻറെ നപുംസകബഹുവചനരൂപം, വർത്തമാനകാലം. ആധുനികഘട്ടത്തോടുകൂടി ഈ രൂപം ലുപ്തപ്രചാരമായി
  9. ഉള4

    1. നാ.
    2. രോമം
    3. ചെളി
    4. കുഞ്ചിരോമം
    5. ഒരു കാട്ടു മരം, മലമുകളിലെ പുൽമേടുകളിൽ വളരുന്നത്. (ഗിരിവർഗഭാഷ)
  10. ഉൾ1

    1. ഖി.
    2. ധാ. ഉണ്ട്, ഉള്ള, ഉള്ളു മുതലായ രൂപങ്ങൾ കാണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക