1. ഊഴൻ

    1. നാ.
    2. ഭോഷൻ, വിഡ്ഢി
    3. ഊഴക്കാരൻ, രാജഭൃത്യൻ
  2. ഊഴാൻ

    1. നാ.
    2. സസ്യങ്ങളുടെ തളിരുകൾ തിന്നു നശിപ്പിക്കുന്നതും ഏഴിയൻറെ ഇനത്തിൽ പെട്ടതും ആയ ഒരു പ്രാണി, ചാട്ടക്കാരൻ
    3. മണ്ണിര
  3. ഊഷൻ, ഊഴൻ

    1. നാ.
    2. ഭോഷൻ
    3. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാത്ത മൗഢ്യത്തോടുകൂടിയവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക