1. ഉഴല1

    1. വി.
    2. ഉരുണ്ട
  2. ഉഴൽ1

    1. -
    2. "ഉഴലുക" എന്നതിൻറെ ധാതുരൂപം.
  3. ഉഴൽ2

    1. നാ.
    2. ഉഴൽച്ച, ചുറ്റിനടപ്പ്, തിരിയൽ, കറങ്ങൽ
  4. ഊഴൽ1

    1. നാ.
    2. അഴുക്ക്, ദുഷ്ട്, ചളി
  5. ഊഴൽ2

    1. നാ.
    2. ഊതൽ, ചൂളംവിളിക്കൽ, ചൂളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക