-
ഊഴി
- നാ.
-
ഭൂമി, ലോകം
-
ഉഴി1
- -
-
"ഉഴിയുക" എന്നതിൻറെ ധാതുരൂപം.
-
ഉഴി2
- നാ.
-
ഒരു വൃക്ഷം
-
മുളങ്കഴുക്കോൽ
-
ആലിൽതൂങ്ങിക്കിടക്കുന്ന വേര്, വിഴുത്, വേട്
-
ജ്യോതിഷവിചാരം. (പ്ര.) ഉഴികാണുക