1. ഊഴ്

    1. നാ.
    2. വിധി, ഭാഗ്യം, വഴി
  2. ഊഴ്

    1. നാ.
    2. വഴി
    3. ഭാഗ്യം
    4. കർമം
    5. വിധി
  3. ഉഴ3

    1. -
    2. "ഉഴക്കുക" എന്നതിൻറെ ധാതുരൂപം.
  4. ഉഴാ2

    1. നാ.
    2. മരത്തിൻറെ കേട്
    3. ചക്കിൻകണ
    4. വലിയ ദാഹം
    5. വാതിലിലോ വഴിയിലോ തടയത്തക്കവണ്ണം കുറുകെ വയ്ക്കുന്ന കോലോ കഴയോ
  5. ഉഴ1

    1. -
    2. "ഉഴയുക" എന്നതിൻറെ ധാതുരൂപം.
  6. ഉഴ2

    1. നാ.
    2. സ്ഥലം
    3. മാൻ
  7. ഉഴു

    1. -
    2. "ഉഴുക" എന്നതിൻറെ ധാതുരൂപം.
  8. ഊഴി

    1. നാ.
    2. ഭൂമി, ലോകം
  9. ഉഴി2

    1. നാ.
    2. ഒരു വൃക്ഷം
    3. മുളങ്കഴുക്കോൽ
    4. ആലിൽതൂങ്ങിക്കിടക്കുന്ന വേര്, വിഴുത്, വേട്
    5. ജ്യോതിഷവിചാരം. (പ്ര.) ഉഴികാണുക
  10. ഉഴി1

    1. -
    2. "ഉഴിയുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക