-
ഊവ്1
- അവ്യ.
-
അത്ര്. താരത. ഉം, ഉവ്വ്, ഒവ്വ
-
ഊവ്2
- നാ.
-
വേദന
-
സുഖക്കേട് (ശിശുഭാഷ)
-
ഉവാ, ഉവാവ്
- നാ.
-
കടൽ
-
തികവ്
-
വാ, പൗർണമാസിയോ അമാവാസിയോ
-
ഉവ്1, ഒവ്വ്
- വ്യാ.
-
ശരി, അതേ, അങ്ങനെ തന്നെ, ഉണ്ട്
-
ഉവ്വ1
- വ്യാ.
-
ഉവ്വ്
-
ഉവ1
- -
-
"ഉവക്കുക" എന്നതിൻറെ ധാതുരൂപം.
-
ഉവ്വ്2
- നാ.
-
തപസ്സ്
-
ഉവ്വ2, ഉവ്വ്
- നാ.
-
ഊവ്, രോഗം, സുഖക്കേട് (ബാലഭാഷ)
-
ഉവ2, ഉവാ
- നാ.
-
തികവ്
-
വാവ്
-
ഉവ്വേ
- വ്യാ.
-
ശരിതന്നെ
-
എടോ, എടീ എന്ന അർത്ഥത്തിൽ സംബോധന