-
ഊഷം1
- നാ.
-
ഊഴം, തവണ
-
ഊഷം2
- നാ.
-
ശുക്ലം
-
പുളിപ്പ്
-
പ്രഭാതം
-
ഓർപുളിയുള്ള മണ്ണ്, ഓരുമണ്ണ്
-
വിടവ്, കർണദ്വാരം
-
ഉഷം
- നാ.
-
ഉഷസ്സ്
-
ഗുഗ്ഗുലു
-
ഉവർമണ്ണ്