1. ഊഷണം

    1. നാ.
    2. കൊടുവേലി
    3. കുരുമുളക്
    4. ചുക്ക്
    5. തിളലി
  2. ഉഷണം

    1. നാ.
    2. ഇഞ്ചി
    3. കുരുമുളക്
    4. ചുക്ക്
    5. എരിവ്
    6. തിപ്പലിമൂലം
  3. ഉഷ്ണം

    1. നാ.
    2. കോപം
    3. ഒരു നരകം
    4. എരിവ്
    5. വേനൽക്കാലം
    6. ചൂട്, താപം, വെയിൽ തീ ഇവയാൽ ശരീരം കായുന്നുവെന്ന തോന്നൽ ക്ഷ് ശീതം
    7. താത്പര്യം, വാശി
    8. ചുവന്നുള്ളി
    9. ക്രൗഞ്ചദ്വീപിലുള്ള ഒരു ദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക