1. ഋക്ക്

    1. നാ.
    2. സെ്താത്രം, മന്ത്രം, ഒരു ദേവതയെ സ്തുതിച്ചുകൊണ്ട് ഉച്ചരിക്കുന്ന വേദമന്ത്രം, ഋഗ്വേദസൂക്തം
    3. ചതുർവേദങ്ങളിൽ ഒന്നാമത്തേത്
  2. രാക്ക്

    1. നാ.
    2. രാകുക എന്ന പ്രവൃത്തി
    1. വി.
    2. രാകിയ (പ്ര.) രാക്കുപൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക