-
ഋക്ണ
- വി.
-
വൃക്ണ, മുറിവുപറ്റിയ, ഉപദ്രവിക്കപ്പെട്ട
-
രാഗിണി
- നാ.
-
ഒരുതരം ധാന്യം
-
അനുരാഗമുള്ളവൾ
-
രാഗത്തിൻറെ ഒരു രൂപഭേദം
-
രുഗ്ണ
- വി.
-
മുറിവേറ്റ
-
വളഞ്ഞ
-
ഒടിച്ച
-
വളച്ച
-
പൊട്ടിയ
-
രോഗബാധിതനായ
-
രോഗാണു
- നാ.
-
രോഗത്തിനുകാരണമാകുന്ന അണു