1. ഋഗ്

    1. -
    2. ഋക് എന്ന പദം ചില നാദിവർണങ്ങൾക്കു മുൻപിൽ കൈക്കൊള്ളുന്ന രൂപം.
  2. രാക

    1. നാ.
    2. ചൊറി
    3. പൗർണമി, പൗർണമിരാത്രി
    4. പൗർണമിരാത്രിയുടെ അധിദേവത
  3. പോരുക, -രിക

    1. ക്രി.
    2. കൂടെ വരിക
    3. മതിയാകുക, കഴിയുക
  4. കസ്തൂരി, -രിക

    1. നാ.
    2. ഒരുജാതി മാനിൻറെ നാഭിയിൽനിന്ന് എടുക്കുന്ന സുഗന്ധദ്രവ്യം
  5. രാഗി

    1. വി.
    2. അനുരാഗമുള്ള
    3. ചെമന്ന
    4. ആനന്ദിപ്പിക്കുന്ന
    1. നാ.
    2. സ്നേഹമുള്ളവൻ
    3. വിഷയലമ്പടൻ
    4. ചായപ്പണിക്കാരൻ
    1. വി.
    2. നിറംപിടിപ്പിച്ച
    3. വളരെ താത്പര്യമുള്ള
  6. രുക

    1. വി.
    2. ദാനശീലമുള്ള
  7. രുക്ക്

    1. നാ.
    2. വേദന
    3. കുഷ്ഠരോഗം
    4. കൊട്ട
  8. രേക്ക്

    1. നാ.
    2. പൂച്ച്
    3. രേഖ
    4. കനംകുറഞ്ഞ സ്വർണത്തകിട്
    5. പൂവിതൾ
  9. രേഖ

    1. നാ.
    2. എഴുത്ത്
    3. അതിര്
    4. വരെ
    5. പരമ്പര
    6. ന്യൂനചിഹ്നം
    7. എന്തെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളത്, പ്രമാണം
    8. രേഖാംശം
  10. രോഗി

    1. നാ.
    2. രോഗംബാധിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക