-
ഋജു1
- വി.
-
നേരേയുള്ള, വളവില്ലാത്ത
-
സത്യമുള്ള, സത്യസന്ധതയുള്ള, ആത്മാർഥതയുള്ള
-
ഋജു2
- നാ.
-
അഞ്ചുവിധത്തിലുള്ള പാശപ്രയോഗകർമങ്ങളിൽ ഒന്ന്
-
വസുദേവനു ദേവകയിൽ ജനിച്ച എട്ടുപുത്രന്മാരിൽ നാലാമത്തെ ആൾ
-
രജ്ജു
- നാ.
-
പിന്നിയ തലമുടി
-
താലി
-
കയറ് (വലച്ചരട്)