1. ഋണം

    1. നാ.
    2. കോട്ട
    3. ജലം
    4. കടം, കടംകൊടുത്ത തുക
    5. കടപ്പാട്, കടമ, ഋഷികൾ, ദേവതകൾ, പിതൃക്കൾ എന്നിവർക്കുള്ള കടം
    6. ഋണസംഖ്യ, പൂജ്യത്തിൽ കുറഞ്ഞസംഖ്യ
    7. (ജ്യോ.) അഷ്ടമഭാവം
    8. ഭൂമി, കര
  2. രണം

    1. നാ.
    2. യുദ്ധം, സംഘട്ടനം, ഏറ്റുമുട്ടൽ
    3. ശബ്ദം ഉണ്ടാക്കൽ
  3. രാണം

    1. നാ.
    2. ഇല
    3. മയിലിൻറെ വാൽ, മയിൽപ്പീലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക