1. ഋണക്ഷേപം

    1. നാ.
    2. ഗണിതത്തിൽ ഒരു ഭിന്നസംഖ്യയുടെ പേര്. അതായത് ഭാജ്യത്തിൽ നൂറ് ഋണമായിട്ടു ക്ഷേപിച്ചിരിക്കുമ്പോൾ 100-നെ ഭാജ്യത്തിങ്കലെ ഋണക്ഷേപമെന്നു പറയുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക