1. ഋണി

    1. നാ.
    2. കടക്കാരൻ
  2. അഭിസാരിക, -രിണി

    1. നാ.
    2. കാമുകനെ അന്വേഷിച്ച് സങ്കേതസ്ഥാനത്തു ചെല്ലുന്നവൾ, വേശ്യ
  3. കൊക്കരണി, -റണി, -രിണി

    1. നാ.
    2. ഒരുതരം പൊയ്ക, അധികം ആഴമില്ലാത്തതും കിണറിനെക്കാൾ വിസ്താരമുള്ളതും കുളത്തെക്കാൾ വലിപ്പം കുറഞ്ഞതും ആയ ജലാശയം, കുഴിക്കിണറ്
    3. കല്ലുവെട്ടിയെടുത്തും മറ്റുമുണ്ടാകുന്ന കുഴി, പടുകുഴി, കൊക്ക
  4. രീണ

    1. വി.
    2. ക്ഷീണിച്ച
    3. ഒഴുകിയ
    4. ഉരുകിയ
    5. മറഞ്ഞുപോയ
  5. രേണു

    1. നാ.
    2. പൊടി
    3. പൂമ്പൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക