1. ഋത

    1. വി.
    2. പോയ
    3. അനുരൂപമായ
    4. പ്രകാശമുള്ള
    5. വന്ദിക്കപ്പെട്ട
    6. സത്യമായ, സത്യസന്ധതയുള്ള
    7. ശരിയായ, സാധുവായ
  2. രാധ

    1. നാ.
    2. നെല്ലി
    3. മിന്നൽ
    4. ഐശ്വര്യം
    5. വിശാഖനക്ഷത്രം
    6. വിജയം
    1. പുരാണ.
    2. ഒരു ഗോപിക
    1. നാ.
    2. വൈശാഖമാസത്തിലെ പൂർണിമ
    3. വൈശാഖ മാസം
    4. കർണൻറെ വളർത്തമ്മ
    5. വിഷ്ണുകാന്തി
  3. കസറത്ത്, -ർത്ത്

    1. നാ.
    2. വ്യായാമം
  4. രത

    1. വി.
    2. താത്പര്യമുള്ള
    3. സന്തോഷിച്ച
    4. രമിക്കുന്ന
  5. രതി

    1. നാ.
    2. രതിക്രീഡ
    3. വിഷയാസക്തി
    4. ആനന്ദം
    5. സംതൃപ്തി
    6. ആസ്വാദനം, രമിക്കൽ
    7. രതിഭാവം
    8. ഗാഢമായ താത്പര്യം
    9. ചന്ദ്രൻറെ ആറാമത്തെ കല
  6. രദി

    1. നാ.
    2. ദന്തി, ആന
  7. രീതി

    1. നാ.
    2. പിച്ചള
    3. ശൈലി
    4. നിര
    5. സമ്പ്രദായം, സാമാന്യഗതി
    6. ഭാഷണത്തിലെയോ രചനയിലെയോ പ്രത്യേക സമ്പ്രദായം, പദങ്ങൾ, വാക്യങ്ങൾ
    7. ഭാരതീയ സാഹിത്യമീമാംസപ്രകാരം കാവ്യരചനയുടെ അടിസ്ഥാനതത്വം
    8. ഓട്
    9. ഇരുമ്പിലെ തുരുമ്പ്
    10. പുഴ, ഒഴുക്ക്
    11. രേഖ
    12. പരിധി, അതിര്
  8. രുത

    1. വി.
    2. ശബ്ദിപ്പിച്ച, മുഴങ്ങിച്ച, രോദനംചെയ്യുന്ന
  9. രോധി

    1. നാ.
    2. തടയുന്ന
    3. കീഴടങ്ങുന്ന
    4. മൂടുന്ന
  10. രഥി

    1. നാ.
    2. തേരാളി
    3. തേരിൽസ്ഥിതിചെയ്യുന്നവൻ
    4. തേരിൻറെ ഉടമസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക