1. ഋതം

    1. നാ.
    2. ലോകം
    3. മോക്ഷം
    4. വെള്ളം
    5. ധനം
    6. സത്യം (ജനങ്ങൾ പ്രശംസിക്കനിമിത്തം ലോകത്തിൽ പ്രസിദ്ധമായിത്തീരുന്നത്), ശരിയായിട്ടുള്ളത്
    7. ധർമം, ധർമവിധി
    8. നിയമം, നിയതക്രമം, മതനിയമം, പ്രമാണം
    9. ഈശ്വരനിശ്ചയം, നിയതിനിയമം, ധർമം
    10. യാഗം, യജ്ഞം
    11. ശപഥം, പ്രതിജ്ഞ, വാഗ്ദാനം
    12. ഉഞ്ഛവൃത്തി (നേരായുള്ള ജീവിതമാർഗം)
    13. കർമഫലം
  2. രതം

    1. നാ.
    2. ആഹ്ലാദം, സന്തോഷം
    3. സുഖാസ്വാദനം
  3. രഥം

    1. നാ.
    2. അവയവം
    3. ശരീരം
    4. വണ്ടി
    5. വേഴൽ
    6. തൊടുകാര
    7. പാദം
    8. വഞ്ചി
    9. തേര്
    10. ക്ഷേത്രവളപ്പിനുപുറത്തു എഴുന്നള്ളിക്കാൻ ആളുകൾ കെട്ടിവലിക്കാറുള്ള അലങ്കൃതവാഹനം
    11. ചതുരംഗക്കളിയിലെ ഒരു കരു
  4. രദം

    1. നാ.
    2. മുറിക്കൽ
    3. പല്ല്
    4. തേറ്റ
    5. ആനയുടെ കൊമ്പ്
    6. ഈർച്ചവാളിൻറെ വായ്ത്തലയിലും ചിലതരം ചക്രങ്ങളുടെ അരികുകളിലും എഴുന്നു നിൽക്കുന്ന കൂർത്തഭാഗം
    7. മുപ്പത്തിരണ്ട് എന്ന സംഖ്യ
  5. രാധം

    1. നാ.
    2. ഐശ്വര്യം
    3. വൈശാഖമാസം
    4. ദയ, സ്നേഹം
  6. രുതം

    1. നാ.
    2. ശബ്ദം
    3. ഗർജനം
    4. കരച്ചിൽ
    5. പക്ഷിയുടെ കൂജനം
    6. ഉറക്കെയുള്ള വിളി
    7. പാട്ട്, മൂളൽ
  7. രേതം

    1. നാ.
    2. ജലം
    3. നെയ്യ്
    4. രസം
  8. രോധം

    1. നാ.
    2. അമ്പ്
    3. ഉപരോധം
    4. തീരം, ചിറ
    5. അണ
    6. തട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക