1. ഋതി

    1. നാ.
    2. വഴി
    3. ദൗർഭാഗ്യം
    4. ഓർമ
    5. രക്ഷ
    6. വേദന
    7. അധിക്ഷേപം
    8. സൈന്യം
    9. ഗതി, പോക്ക്, നീക്കം
    10. ഐശ്വര്യം, ഭാഗ്യം
    11. കൈയേറ്റം
  2. രതി

    1. നാ.
    2. രതിക്രീഡ
    3. വിഷയാസക്തി
    4. ആനന്ദം
    5. സംതൃപ്തി
    6. ആസ്വാദനം, രമിക്കൽ
    7. രതിഭാവം
    8. ഗാഢമായ താത്പര്യം
    9. ചന്ദ്രൻറെ ആറാമത്തെ കല
  3. രഥി

    1. നാ.
    2. തേരാളി
    3. തേരിൽസ്ഥിതിചെയ്യുന്നവൻ
    4. തേരിൻറെ ഉടമസ്ഥൻ
  4. രദി

    1. നാ.
    2. ദന്തി, ആന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക