1. ഋദ്ധ

    1. വി.
    2. വർധിച്ച, അഭിവൃദ്ധിപ്പെട്ട, മികവുള്ള
    3. ഐശ്വര്യമുള്ള, ധനമുള്ള
  2. രദ്ധ

    1. വി.
    2. കീഴടക്കപ്പെട്ട
    3. ഛേദിക്കപ്പെട്ട
  3. രാദ്ധ

    1. വി.
    2. ഭാഗ്യമുള്ള
    3. സന്തോഷിപ്പിക്കപ്പെട്ട
    4. തൃപ്തിവരുത്തിയ
    5. നിർവഹിക്കപ്പെട്ട, അവികലമാക്കപ്പെട്ട
    6. വിജയിയായ
  4. ഋദ്ധി

    1. നാ.
    2. പാർവതി
    3. ലക്ഷ്മി
    4. വളർച്ച, വർധന, വിജയം, ഭാഗ്യം
    5. ധനം, ഐശ്വര്യം
    6. വൃദ്ധി, പലിശ
    7. ഉയർച്ച, അഭ്യുന്നതി, മഹത്വം
    8. അലൗകികശക്തി
    9. ഒരുതരം ഔഷധി
    10. കുബേരൻറെ ഭാര്യ
    11. ചെറു കാട്ടുമുതിര
  5. രുദ്ധ

    1. വി.
    2. ആക്രമിക്കപ്പെട്ട
    3. തടയപ്പെട്ട, തടുക്കപ്പെട്ട, നിരോധിക്കപ്പെട്ട
    4. അമർത്തപ്പെട്ട, തടഞ്ഞുവയ്ക്കപ്പെട്ട
    5. അടയ്ക്കപ്പെട്ട, മൂടപ്പെട്ട
  6. സം രുദ്ധ

    1. വി.
    2. മൂടപ്പെട്ട
    3. നിരോധിക്കപ്പെട്ട
    4. നിഷെധിക്കപ്പെട്ട
    5. തടയപ്പെട്ട, വലയം ചെയ്യപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക