1. ഋഭു1

    1. വി.
    2. സാമർഥ്യമുള്ള, വിവേകമുള്ള
  2. ഋഭു2

    1. നാ.
    2. ദേവൻ
    3. കൊല്ലൻ
    4. ചിത്രകാരൻ
    5. ഒരു മനു
    6. ദേവാധിദേവൻ
    7. ബ്രഹ്മാവിൻറെ പുത്രനായ ഒരു ഋഷി
    8. രഥം നിർമിക്കുന്നവൻ
    9. ഒരു മുനി, പ്രത്യുക്ഷൻറെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക