1. ഋഷ്ടി

    1. നാ.
    2. കുന്തം, ഈട്ടി, വേൽ, ശൂലം എന്നിവപോലെയുള്ള ആയുധം
    3. ഇരുവായ്ത്തലയുള്ള വാൾ, വാൾ
  2. രിഷ്ട

    1. വി.
    2. ഉപദ്രവിക്കപ്പെട്ട
    3. ഭാഗ്യഹീനമായ
  3. രിഷ്ടി

    1. നാ.
    2. ദൗർഭാഗ്യം
    3. പരാജയം
    4. ഭാഗ്യം
    5. മുറിവ്, കേട്
  4. രുഷ്ട1

    1. വി.
    2. കോപിച്ച, കോപാകുലമായ
  5. രുഷ്ട2

    1. നാ.
    2. കോപാകുലയായവൾ
  6. രുഷ്ടി

    1. നാ.
    2. കോപം
    3. ആവണക്ക്
    4. പരിഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക