1. ഋഷ്യം

    1. നാ.
    2. ഋശ്യം
  2. ഋശ്യം, ഋഷ്യം

    1. നാ.
    2. ഉപദ്രവം
    3. മരമാൻ, വെളുത്തപാദങ്ങളുള്ള കലമാൻ
    4. ലംഘനം
  3. രിഷ്യം

    1. നാ.
    2. ഒരുതരം മാൻ
  4. രൗഷ്യം

    1. നാ.
    2. കോപം
    3. രുഷ്ടൻറെ ഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക