1. എക്കളിക്കുക1

    1. ക്രി.
    2. ഇക്കിളിക്കുക, ശ്വാസംവിട്ട് വയറ് ഉള്ളിലേക്കു വലിക്കുക
  2. എക്കളിക്കുക2

    1. ക്രി.
    2. എത്തിവലിയുക
    3. അമിതമായി സന്തോഷിക്കുക, ആഹ്ലാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക