1. എങ്ങും, എങ്കും

    1. അവ്യ.
    2. എല്ലാസ്ഥലത്തും, എല്ലായിടത്തും, എവിടെയും. ഉദാ: സൂര്യോദയത്തിൽ വെളിച്ചം എങ്ങും പരക്കും
    3. (വിധിനിഷേധങ്ങളിൽചേർത്ത്) എവിടെയും, ഒരിടത്തും. ഉദാ: എങ്ങും കാണാവുന്ന, എങ്ങും കിട്ടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക