1. എങ്ങുക

    1. ക്രി.
    2. ഒട്ടുക, ചുരുങ്ങുക, എക്കുക
    3. പറ്റിക്കുക, തട്ടിക്കുക
  2. ഏങ്ങുക

    1. ക്രി.
    2. വിമ്മിവിമ്മി ശ്വാസം വിടുക
    3. നെടുവീർപ്പിടുക (കരയുമ്പോൾ)
    4. കിതയ്ക്കുക
    5. മെലിഞ്ഞിരിക്കുക, ഒട്ടിയിരിക്കുക, ശുഷ്കിച്ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക