1. എങ്ങ്

    1. അവ്യ.
    2. ഏതുസ്ഥലത്ത്, എവിടെ. താരത. അങ്ങ്
    3. വിഷമാലങ്കാരത്തിലെന്നപോലെ താരതമ്യപ്പെടുത്തി ഒന്നിനെ തരം താഴ്ത്തൽ. (പ്ര.) ആ കന്യാരത്നമെങ്ങ്? ഈ നീചനെങ്ങ്?
    4. ഉണ്ടോ, ഉണ്ടാകാൻ ഇടയില്ല എന്നു നിഷേധാർത്ഥത്തിൽ
    5. വ്യപേക്ഷകാർഥത്തിൽ. ഉദാ: എങ്ങുചെന്നാൽ കാണാമോ അങ്ങുതന്നെ പോകണം. (സംസ്കൃതശൈലി) (പ്ര.) എങ്ങത്തെ, എങ്ങേക്ക്, എങ്ങത്തോൻ
  2. ഏങ്

    1. -
    2. "ഏങ്ങുക" എന്നതിൻറെ ധാതുരൂപം.
  3. എങ്ങേ

    1. അവ്യ.
    2. എവിടെ, എങ്ങോട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക