1. എച്ചം1

    1. നാ.
    2. പ്രാണികളുടെ മലം (പല്ലി, ഈച്ച മുതലായവയുടെ പോലെ) ഉദാ: എച്ചംഇടുക
  2. എച്ചം2

    1. നാ. വ്യാക.
    2. നാമത്തിനോ ക്രിയയ്ക്കോ കീഴ്പ്പെട്ടു നിൽക്കുന്ന ക്രിയ, നാമത്തോടു ചേരുമ്പോൾ പേരെച്ചം, ക്രിയയോടു ചേരുമ്പോൾ വിനയെച്ചം
  3. ഏച്ചം

    1. നാ.
    2. ഏപ്പ്, കൂട്ടിത്തൊടുത്തൽ, യോജിപ്പിക്കൽ, കെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക