1. എച്ചി1

    1. നാ.
    2. എരപ്പാളി, തെണ്ടി, വലിയ പിശുക്കൻ, പെറുക്കി, ദരിദ്രവാസി
    3. എച്ചിൽ. ഉദാ: എച്ചിക്കൈ, എച്ചിക്കുപ്പ, എച്ചിത്തരം, -തനം = എച്ചിയുടെ മട്ട്, ചെറ്റത്തരം, നക്കിത്തരം, അന്തസ്സില്ലാത്ത പെരുമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക