1. എടല

    1. നാ.
    2. ഇരിപ്പമരം, കരിവെട്ടി
  2. എറ്റൽ

    1. നാ.
    2. അടി, പ്രഹരം
  3. ഏറ്റാളി1

    1. നാ.
    2. എതിരാളി
  4. ഏറ്റാളി2

    1. നാ.
    2. ഏരുന്ന ആൾ, തെങ്ങുകയറുന്നവൻ
    3. പരവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക