1. എടുത്തുകലാശം

    1. നാ.
    2. കഥകളിയിലെ ഒരുതരം കലാശം, വൻകിട വേഷക്കാരും കുട്ടിത്തരക്കാരും താടിക്കാരും ഒറ്റയ്ക്ക് ആടി പുറകോട്ടു മാറുമ്പോഴും പോരിനുവിളിസമയത്തും ചവുട്ടി നിറുത്തുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക