1. എടുത്തുചാടുക

    1. ക്രി.
    2. കിണറ്റിലേക്കോ വെള്ളത്തിലേക്കോ മറ്റോ കുതിച്ചു ചാടുക, നിൽക്കുന്നിടത്തുനിന്നു മറ്റൊരു സ്ഥാനത്തേക്ക് പൊങ്ങിച്ചാടുക
    3. വരും വരായ്ക നോക്കാതെ ഒന്നിൽ ഇടപെടുക, ആലോചനകൂടാതെ കാര്യാദികളിൽ പ്രവേശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക