1. എടുപ്പ്

    1. നാ.
    2. ഒരു രോഗം
    3. തവണ, പ്രാവശ്യം
    4. എടുക്കൽ, ശേഖരിക്കൽ. ഉദാ: വിളവെടുപ്പ്, നറുക്കെടുപ്പ്, നെല്ലെടുപ്പ്, മുതലെടുപ്പ്
    5. പൊക്കിപ്പിടിക്കൽ, ഉയർച്ച. ഉദാ: തലയെടുപ്പ്
    6. നികുതി
    7. ഇടുപ്പ്, എളി
    8. കെട്ടിടം
    9. അന്തസ്സ്, അഹംഭാവം
    10. വിധവയെ വിവാഹം ചെയ്യുന്ന വെള്ളാളൻ തൻറെ ചരമത്തിലോ വിവാഹമോചനത്തിലോ അവളുടെ ചെലõിനുള്ളതു കൊടുത്തു കൊള്ളാമെന്നു സമ്മതിച്ച് എഴുതുന്ന പത്രം
    1. സംഗീ.
    2. ശബ്ദം ഉയർത്തൽ
    3. താളത്തിൻറെ ദശപ്രാണങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക