1. എട്ടങ്ങാടി

    1. നാ.
    2. ധനുമാസത്തിലെ തിരുവാതിര സംബന്ധിച്ചു മകയിരം നോയമ്പിനുള്ള ഒരു നിവേദ്യം. (പ്ര.) എട്ടങ്ങാടി പുഴുങ്ങുക = തിരുവാതിരയ്ക്കു കാച്ചിൽ കൂർക്ക ചേന ചെറുകിഴങ്ങ് പയറ് തേങ്ങ ഏത്തയ്ക്ക ഇവ വേവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക