1. എട്ടടിമാൻ

    1. നാ.
    2. എട്ടുകാലുകൾ ഉള്ളതായി കല്പിച്ചിട്ടുള്ള ഒരുതരം മാൻ, ശരഭം (ഇതിനു സിംഹത്തെക്കാൾ ശൗര്യവും ശക്തിയും ഉള്ളതായി കവികൽപന)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക