1. എണ

    1. നാ.
    2. ഇണ
  2. എൺ1

    1. -
    2. "എണ്ണുക" എന്നതിൻറെ ധാതുരൂപം.
  3. എൺ2, എണ്ണ്

    1. നാ.
    2. എണ്ണം, സംഖ്യ
  4. എൺ3

    1. വി.
    2. എട്ട് (സമാസത്തിലെ രൂപം) ഉദാ: എൺകോൽ, എണ്ടിശ, എണ്ടിച, എണ്ടിശ, എണ്ണൂറ്, എൺപലം, എണ്മടങ്ങ് ഇത്യാദി
  5. ഏണ്

    1. നാ.
    2. വക്ക്, അതിര്
    3. മുഴ, ഉന്തിയ ഭാഗം, വളവ്, നിരപ്പില്ലായ്മ
    4. തേങ്ങയുടെ വരിപ്പ്
    5. അരക്കെട്ട്, ഇളി, ഒക്കം
    6. ബലം, ഉറപ്പ്, ദൃഢത
  6. ഏണി1

    1. നാ.
    2. മാൻപേട. (പ്ര.) ഏണീവിലോചന = പേടമാൻ മിഴി
  7. ഏണി2

    1. നാ.
    2. ഉയരത്തിൽ (മരങ്ങളിലും മറ്റും കയറാൻ സൗകര്യപ്പെടുമാറു) ചവിട്ടുപടികളുള്ള നീണ്ട ഉപകരണം
    3. കോണി
  8. എണ്ണ്, എൺ

    1. നാ.
    2. എണ്ണം, സംഖ്യ. ഉദാ: എണ്ണറ്റ, എണ്ണമില്ലാത (-ത്ത), എണ്ണേറുക
    3. കണക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക