1. എണ്ണരി

    1. നാ.
    2. ഒരാളിൻറെ വയസ്സ് അനുസരിച്ച് അത്രയും നാഴിയോ പറയോ അരി ക്ഷേത്രത്തിൽ വഴിപാടായി അർപ്പിക്കുന്നത്, ഇരുപതുവയസ്സുള്ള ആൾ ഇരുപതു നാഴിയോ പറയോ അരി എന്ന കണക്കിന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക