1. എണ്ണൂറ്

    1. -
    2. നാമമായും വിശേഷണമായും പ്രയോഗം, എട്ടു നൂറു കൂടിയത്, 800.
  2. എണ്ണാർ

    1. നാ. ബ.വ.
    2. എണ്ണലർ, ശത്രുക്കൾ
  3. എണ്ണീർ

    1. നാ.
    2. തിലോദകം, എള്ളിൽ വെള്ളം ചേർത്തു മരിച്ചവർക്കുവേണ്ടി അർപ്പിക്കുന്നത്
  4. എൻറെ, എന്നുടെ

    1. -
    2. "എൻ" (ഞാൻ) എന്ന ഉ. പു. സർവനാമത്തിൻറെ സംബന്ധികാ ഏ.വ. "എന്നുടയ" എന്നതിന് "എൻറെ" എന്നു രൂപപരിണാമം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക