1. എത്തം2

    1. നാ.
    2. ചതി
  2. എത്തം1

    1. നാ.
    2. നീളം
    3. എത്തൽ, പ്രാപ്തി
  3. ഏധം

    1. നാ.
    2. വിറക്
  4. ഏത്തം2

    1. നാ.
    2. സ്തുതി, വാഴ്ത്തൽ
    3. വണക്കം, പ്രണാമം
    4. അപരാധം ചെയ്തതിനോ തോൽവിപറ്റിയതിനോ കുമ്പിടൽ
  5. എതം, ഇതം

    1. നാ.
    2. തക്കം, തരം, സൗകര്യം
    3. തൃപ്തി, സന്തോഷം, ആക്കം, ഇണക്കം, ഇഷ്ടം
  6. ഏതം1

    1. നാ.
    2. ദു:ഖം, ദുരിതം
    3. കുറവ്, കുറ്റം
  7. ഏതം2

    1. നാ.
    2. നാനാവർണം, ശബളവർണം
    3. ഒരുവക മാൻ
  8. ഏത്തം1

    1. നാ.
    2. വെള്ളംകോരുന്നതിനുള്ള യന്ത്രാപകരണം, ഘടിയന്ത്രം
  9. എത്തീം, യത്തീം

    1. നാ.
    2. അനാഥശിശു
  10. ഏതും

    1. അവ്യ.
    2. ഏതുതന്നെയും, എന്തും, എല്ലാം, അൽപവും
    3. ഒട്ടും, അൽപംപോലും, തേരെ
    4. ഏതുവസ്തുവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക