1. എത്തന

    1. അവ്യ. ചോദ്യ. പ.മ.
    2. എത്ര
  2. എത്തൻ

    1. നാ.
    2. പറ്റിപ്പുകാരൻ, ചതിക്കുന്നവൻ
  3. ഏതാൻ, -നും

    1. വി.
    2. അൽപം ചിലത്, കുറെ, കുറച്ച്, വല്ലതും
  4. ഏത്തൻ

    1. നാ.
    2. നേന്ത്രവാഴ. ഏത്തംകൊണ്ടു നനച്ചുവളർത്തിയിരുന്നതുകൊണ്ട് ഉണ്ടായ പേര്
  5. ഏദൻ

    1. നാ.
    2. ബൈബിൾ അനുസരിച്ച് ആദിമാതാപിതാക്കളായ ആദംഹവ്വമാർ ശപഗ്രസ്തരാകുന്നതിനുമുമ്പ് നിവസിച്ചിരുന്ന ദിവ്യോദ്യാനം
  6. എത്തിന

    1. അവ്യ.
    2. വളരെ
    3. എത്തന, എത്ര, എത്തിനെയും, എത്രയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക