1. എനത്തൻ

    1. നാ.
    2. ഇനത്താൻ, ഇനത്തിൽപെട്ടവൻ, ഒരേ ജാതിയിൽപെട്ടവൻ
  2. എന്ധാനി, എന്ധ്യാനി

    1. നാ.
    2. തോന്നിയപോലെ നടക്കുന്ന സ്ത്രീ
  3. എണ്ണത്തോണി

    1. നാ.
    2. എണ്ണനിറച്ച് ആളുകളെ കിടത്താനുള്ള തോണി, തൈലദ്രാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക