1. എനേ

    1. വ്യാ.
    2. ആശ്ചര്യം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  2. ഏനേ1

    1. വ്യാ.
    2. ആവൂ, എന്തേ, അല്ലയോ എന്നീ അർത്ഥങ്ങളിൽ
  3. ഏനേ2

    1. -
    2. "ഉം" ചേർന്ന് "ഏനെയും", "ഏനേം", "ഏനും" എന്നും രൂപങ്ങൾ. (വ്യാക.) ഒരു പ്രത്യയം. സംഭവ്യാർഥത്തിൽ (ചെയ്യുമായിരുന്നു എന്ന അർത്ഥത്തിൽ) ഭൂതകാലക്രിയാ രൂപത്തോടു ചേരുന്നത്. ഉദാ: കണ്ടേനേ = കാണുമായിരുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക