1. എന്ത്രം

    1. നാ.
    2. യന്ത്രം
    3. രക്ഷാബന്ധം. എന്ത്രവും കുഴലും = രക്ഷ ഉള്ളടക്കിയ കുഴൽ
  2. ഏന്ത്രം

    1. നാ.
    2. ദുർദേവതകളിൽനിന്നും ആഭിചാരങ്ങളിൽ നിന്നും മറ്റും ഉള്ള രക്ഷയ്ക്കുവേണ്ടി മന്ത്രമെഴുതി ചുരുളാക്കി ശരീരത്തിൽ ധരിക്കുന്ന ഓലയോ തകിടോ, രക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക