1. എന്നത്1

    1. സ.നാ.
    2. പറഞ്ഞത്, നിർദിഷ്ടമായത്
  2. എന്നത്2

    1. ചോദ്യ. സ.നാ.
    2. എന്ത്, ഏത്
  3. എന്നാതെ

    1. അവ്യ.
    2. എന്നില്ലാതെ, പറയാതെ, ആരായാതെ, വിചാരിക്കാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക