1. എന്നാൽ

    1. ഭൂ. പ്രാ. വിന.
    2. പറഞ്ഞാൽ, അങ്ങനെപറയുന്നപക്ഷം
    3. പക്ഷേ, നേരേമറിച്ച്
    4. എന്നുവച്ചാൽ, എന്നുപറയുന്നതിൻറെ അർത്ഥം എന്തെന്നാൽ
    5. ആകട്ടെ, ശരി
    6. എന്നതിനാൽ, അതുകൊണ്ട്
    7. എങ്കിൽ
  2. എന്നാലെ

    1. നാ.
    2. ഞാൻ എന്നതിൻറെ പ്രയോഗികാരൂപം, ഏ.വ. (ഏ അവധാരകം)
  3. എന്നാലോ

    1. അവ്യ.
    2. അങ്ങനെയെങ്കിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക