1. എന്നിട്ട്

    1. അവ്യ.
    2. അങ്ങനെ പറഞ്ഞിട്ട്, അങ്ങനെവിചാരിച്ച്, അതിനുശേഷം
    3. പിന്നെ, അങ്ങനെ ചെയ്തതിനുശേഷം
    4. എന്നിരിക്കെ, എന്നിരുന്നാലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക