1. എൻപത്

    1. -
    2. ആഖ്യാതനാമം, എന്നത്, പറയപ്പെട്ടത്. എൻപവ "എൻപത്" എന്നതിൻറെ ബഹുവചനം.
  2. എണ്ണപ്പാത്തി

    1. നാ.
    2. എണ്ണത്തോണി, തൈലത്തോണി
  3. എൺപത്

    1. നാ.
    2. എട്ടുപത്തുകൂടിയത്
  4. എൻപിത്

    1. -
    2. ആഖ്യാതനാമം. എന്നുള്ളത്.
  5. ഏനപ്പാത്തി

    1. നാ.
    2. മദ്യം വാറ്റുന്ന പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക