1. എമ്മൻ

    1. നാ.
    2. ഒരു പുരുഷ നാമം
  2. എമ്മാൻ1

    1. പി. വി.
    2. എന്നുപറയുവാൻ
  3. എമ്മാൻ2

    1. നാ.
    2. എങ്ങളുടെ നാഥൻ
  4. എന്മാൻ, എമ്മാൻ

    1. -
    2. എന്നുപറയാൻ.
  5. ഏമാൻ, എമ്മാൻ

    1. നാ.
    2. യജമാനൻ, മേലാൾ, നാഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക