1. എയ്ത്ത്

    1. നാ.
    2. അമ്പ് ഞാണിൽ തൊടുത്തു വലിച്ചു ലക്ഷ്യസ്ഥാനത്തേയ്ക്കു വിടൽ, ശരപ്രയോഗം, തെറ്റൽ
    3. ഒരു വിനോദകല, വിനോദത്തിനുവേണ്ടി അമ്പ് എയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക