1. എയ്1

    1. -
    2. എയ്യുക.
  2. എയ്2

    1. വ്യാ.
    2. ശ്രദ്ധയെ ക്ഷണിക്കുവാൻ ഉപയോഗിക്കുന്നത്
  3. ഏയ്1

    1. -
    2. "ഏയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. ഏയ്2

    1. വ്യാ.
    2. നിഷേധാർഥത്തിലും ശ്രദ്ധക്ഷണിച്ചുകൊണ്ടുള്ള അർത്ഥത്തിലും
  5. ഏക്കുക, ഏയ്-

    1. വ്യാക.
    2. ഒരു അനുപ്രയോഗം, വിനയം, അനുനയം, ഉപചാരം, സംഭാവ്യത ഇത്യർഥങ്ങളിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക