1. ഏകത്ര

    1. അവ്യ.
    2. ഒരിടത്ത്, ഒരേ സ്ഥാനത്ത്, ഒരൊറ്റസ്ഥലത്ത്
    3. ഒന്നുചേർന്ന്, എല്ലാംകൂടി
    4. ഒരു വശത്ത്, ഒരു ഭാഗത്ത്
  2. ഏകതര

    1. വി.
    2. രണ്ടുവസ്തുക്കളിൽ ഒന്നായ
  3. ഏകധുര1

    1. വി.
    2. ഒരേ ഭാരം വഹിക്കുന്ന
    3. ഒരു ജോലിക്കുമാത്രം കൊള്ളവുന്ന
    4. ഒരു നുകത്തിനുമാത്രം പറ്റുന്ന
  4. ഏകധുര2

    1. നാ.
    2. ഒരു പ്രത്യേകതരം വാഹനം, ഒരാൾക്കുമാത്രം കയറി സഞ്ചരിക്കാവുന്ന വണ്ടി
  5. ഏകോദര

    1. വി.
    2. ഒരേ ഗർഭപാത്രത്തിൽ ജനിച്ച, ഒരമ്മയ്ക്കുപിറന്ന, ഉടപ്പിറന്ന. ഏകോദരസഹോദരർ = ഒരമ്മപെറ്റമക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക